നീലേശ്വരം: കുഞ്ഞാലിൻ കീഴിൽ കൊവ്വൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ (89) നിര്യാതനായി.
ഭാര്യ: കെ. സരോജിനി. മക്കൾ: കെ.വി. വിജയൻ (ഗൾഫ്), കെ.വി. ജയരാജൻ (ഓട്ടോ), കെ.വി. സജിനി.
മരുമക്കൾ: കെ. ജയ (കാഞ്ഞങ്ങാട്), എം. വിജയ (മാവുങ്കാൽ), ബാലകൃഷ്ണൻ പട്ടേന (റിട്ട. എസ്.ഐ).
സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാരായണി, ജാനകി, ലക്ഷ്മി, കാർത്യായനി, പരേതരായ കുഞ്ഞിരാമൻ, അമ്പാടികുഞ്ഞി, കല്യാണി.