കാഞ്ഞങ്ങാട്: കാരാട്ടുവയൽ കാരാട്ടെ പരേതനായ കാപ്പി ചേര്യക്കാർ എന്ന രാമചന്ദ്ര ഹെഗ്ഡെയുടെ ഭാര്യ അംബഭായ് (95) നിര്യാതയായി. മക്കൾ: ജയശ്രീ, എച്ച്.ആർ. പ്രകാശ് (വ്യാപാരി), വിജയകുമാർ (റിട്ട. എച്ച്.എ.എൽ ബംഗളൂരു), രാജേന്ദ്രകുമാർ (ബഹ്റൈൻ), വാണിശ്രീ (ആലപ്പുഴ). മരുമക്കൾ: സഞ്ജീവ ഹെഗ്ഡെ കീക്കാൻ, ശശികല (കീക്കാൻ), ഡോ. ബീന, ജഗന്നാഥ (ഉള്ളാൾ), പുഷ്പലത (ആലപ്പുഴ), ഗായത്രി (കാഞ്ഞങ്ങാട്), നാഗേഷ. സഹോദരങ്ങൾ: ദയാവതി, പരേതരായ പത്മനാഭ കുമ്പള, വേണുഗോപാല, മനോഹര ഹെഗ്ഡെ പുത്തൂർ, മോഹിനി പുത്തൂർ, കമലഭായ്, ചന്ദ്രാവതി.