ബോവിക്കാനം: ബാലനടുക്കത്തെ ആലൂർ അഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദ്, ഖൈറുന്നിസ, ആയിഷ, മുനീർ, ഫാറൂഖ്, തംസീറ, ജാബിർ. മരുമക്കൾ: ഹാരിസ്, അബ്ദുറഹിമാൻ ഉപ്പള, ശാഫി മല്ലം, റസീന, തബ്സീറ, അസ്ഫാന. സഹോദരങ്ങൾ: ഇക്ബാൽ, ഹമീദ, മറിയ, പരേതരായ ബി. ഉമ്മർ, ആസ്യമ്മ, മുഹമ്മദ്കുഞ്ഞി, അബ്ദുറഹിമാൻ.