കന്യപ്പാടി: അസുഖംമൂലം ചികിത്സയിലായിരുന്ന മാടത്തടുക്കക്ക് സമീപം ചോയിമൂലയിലെ എം. ബാലകൃഷ്ണ (52) നിര്യാതനായി. സി.പി.എം പ്രവര്‍ത്തകനാണ്. പരേതരായ സീത മൂല്യ-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. സഹോദരങ്ങൾ: നാരായണ, ദേവകി, എം. മദനന്, ശങ്കരന്(സി.പി.എം മാടത്തടുക്ക ബ്രാഞ്ച് സെക്രട്ടറി), പരേതയായ സരോജിനി.