മാനന്തവാടി: ആറാട്ടുതറ താഴത്തേതിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: ശശിധരൻ, വിജയലക്ഷ്മി, മോഹനൻ. മരുമക്കൾ: റീന, കുഞ്ഞുമോൻ, മഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.