കണിയാമ്പറ്റ: ചിക്കല്ലൂർ മാങ്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരി (72) നിര്യാതനായി. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: ഗായത്രി അന്തർജനം (വടകര പൈങ്ങോട്ടായി കുനി ഇല്ലത്ത്), സ്മിത അന്തർജനം (ചിക്കല്ലൂർ പട്ടുവം ഇല്ലത്ത്). മരുമക്കൾ: നാരായണൻ നമ്പൂതിരി (വടകര പൈങ്ങോട്ടായി കുന്നി ഇല്ലത്ത്), ദാമോദരൻ നമ്പൂതിരി (ചീക്കല്ലൂർ പട്ടുവം ഇല്ലത്ത്, ശാന്തി-മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം).