അഞ്ചരക്കണ്ടി: വെൺമണൽ സി.ആർ.പി.എഫ് ജവാൻ ലാലു ദാമോദർ (37) നിര്യാതനായി. മഹാരാഷ്ട്രയിൽ ജോലിസ്ഥലത്താണ് ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായത്. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: വസന്ത. ഭാര്യ: അഞ്ജന. മകൾ: അലംകൃത. സഹോദരങ്ങൾ: റോജ, റൈജ.