കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കര എൽ.പി സ്കൂളിന് സമീപം പടിഞ്ഞാറേവീട്ടിൽ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: രാഘവൻ (പിലാത്തറ), ജാനകി, തങ്കമണി. മരുമക്കൾ: സാവിത്രി, കെ.വി. ബാലൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, പാർവതി, കല്യാണി, നാരായണൻ, കുഞ്ഞിരാമൻ.