കൊയ്യോട്: ബംഗളൂരുവിൽ വ്യാപാരിയായിരുന്ന ഹസ്സൻ മുക്കിലെ സി.കെ. അബ്ദുൽ റഷീദ് (59) നിര്യാതനായി. ഭാര്യ: എം.കെ. സൈബുന്നിസ. മക്കൾ: സി.കെ. റലീന റഷീദ്, മുഹമ്മദ് റാഹിൽ, റംസിയ, മുബശിർ, മുഹ്സിൻ. മരുമക്കൾ: എ.കെ. മുജീബ്, പി.പി. അസ്ന, പി.പി. നിസാം.