കണ്ണപുരം: കെ. കണ്ണപുരത്തെ സൈതലവി തങ്ങൾ (95) നിര്യാതനായി. 40 വർഷത്തോളം കെ. കണ്ണപുരം ജുമാ മസ്ജിദിൽ മുഅദ്ദിനും മദ്റസ അധ്യാപകനുമായിരുന്നു. ഭാര്യ: പി. ശരീഫ. മക്കൾ: ശംസുദ്ദീൻ, ബഷീർ, അശ്റഫ്, സുമയ്യ, ഹഫ്സത്, റാഫി. മരുമക്കൾ: സാബിറ, റാഷിന, ഷഫീന, മുത്തലിബ്, റാഫി, നൗഷിദ.