പെരളശ്ശേരി: വടക്കുമ്പാട് ഇടക്കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി. ഭാര്യ: നെല്ല്യാടൻ ഭാനുമതി. മകൾ: നയന നെല്ല്യാടൻ. മരുമകൻ: പി.കെ. അരുൺകുമാർ (റീജനൽ തുറമുഖ ഓഫിസർ, കൊല്ലം). സഹോദരങ്ങൾ: ലക്ഷ്മി (ചെന്നൈ), വത്സല (മൈലുള്ളിമെട്ട), നളിനി (പെരളശ്ശേരി), പ്രേമലത (കാഞ്ഞിരോട്), പ്രഭാകരൻ (പെരളശ്ശേരി), പരേതരായ ഗംഗാധരൻ, സുരേഷ് ബാബു.