എടക്കാട്: കടമ്പൂർ കുന്നുമ്മൽ പീടികക്ക് സമീപം അമ്പലത്തിൽ പവിത്രൻ (82) നിര്യാതനായി. തലശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശ്യാമള. മക്കൾ: ശരത്, ഗ്രീഷ്മ, ഷഗന, സമിത്ത്, ഷർമിൾ. മരുമക്കൾ: അനിൽകുമാർ തോട്ടട, രേഷ്മ കോയ്യോട്. സഹോദരൻ: പരേതനായ ഭരതൻ പള്ളിക്കുന്ന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മാളികപറമ്പ് പൊതുശ്മശാനത്തിൽ.