ചാലാട്: കുന്നത്ത് തായൽ ഹൗസിൽ കെ.ടി. മഹമൂദ് (65) നിര്യാതനായി. പരേതനായ സി. മൊയ്തീന്റെയും കെ.ടി. നഫീസയുടെയും മകനാണ്. ഭാര്യ: ടി.കെ. സഫിയ. മക്കൾ: നിഹാൽ, നിയാസ്. സഹോദരങ്ങൾ: ഹാഷിം, സൗജത്ത്, ഹസ്സൻ കുഞ്ഞി, സുഹറ.