പള്ളിക്കുന്ന്: അംബിക റോഡിൽ അരവിന്ദം ഭവനത്തിൽ ഇന്ദിര എ. പിള്ള (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. അരവിന്ദാക്ഷൻ പിള്ള (ന്യൂ ഇന്ത്യ ഇൻഷുറൻസ് സീനിയർ ഡിവിഷനൽ മാനേജർ). മക്കൾ: ആശ രാധാകൃഷ്ണൻ (റിട്ട. ഓഫിസർ, ഫെഡറൽ ബാങ്ക്), പ്രീത, വീണ സന്തോഷ്. മരുമക്കൾ: വി.സി. രാധാകൃഷ്ണൻ (റിട്ട. ന്യൂ ഇന്ത്യ ഇൻഷുറൻസ്, പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), സന്തോഷ്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചാലിൽ ശ്മശാനത്ത്.