കൊടുവള്ളി: പട്ടിണിക്കര കൈതാപറമ്പിൽ അഹമ്മദ് കുട്ടി (62) നിര്യാതനായി. മക്കൾ: വി.കെ. സൽമ (കരീറ്റിപ്പറമ്പ്), സൈഫുദ്ദീൻ (ദുബൈ), സൈഫുന്നിസ (വാവാട് സെന്റർ), ശിഹാബ് (ദുബൈ). മരുമക്കൾ: വി.കെ. നൗഷാദ് (കരീറ്റിപ്പറമ്പ്), ജാഫാർ സാദിഖ് (വാവാട്), മുഹ്സിന, ഫാത്തിമ ഹന്ന.