നാദാപുരം: എടച്ചേരി നോർത്ത് ചുണ്ടയിൽ തെരുവിന് സമീപം ചാത്തോത്ത് രമേശ് ബാബു (58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അക്ഷയ്, അദ്വൈത്. സഹോദരങ്ങൾ: കരുണാകരൻ (റിട്ട. മിലിറ്ററി), രാമകൃഷ്ണൻ (റിട്ട. അധ്യാപിക, എടച്ചേരി നോർത്ത് യു.പി സ്കൂൾ), ചന്ദ്രമതി, പരേതയായ ശാന്ത.