കുറ്റ്യാടി: നരിക്കൂട്ടുംചാൽ കൂരാറ മാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ഇന്ദിര, രാധ, പരേതയായ രതി. മരുമക്കൾ: ബെന്നി, രാജു, വിനു.