വില്യാപ്പള്ളി: അരയാക്കൂൽതാഴ കളത്തിക്കുന്നുമ്മൽ അമ്മദ് (പിരിയാളി-75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷറഫ് (ഖത്തർ), ഷാഫി (ദുബൈ), ഷൗക്കത്ത് (കുവൈത്ത്), ശുഹൈബ് (ഖത്തർ), ഷാഹിന. മരുമക്കൾ: സാജിദ് ചങ്ങരകുളം (ഖത്തർ), ആരിഫ, നജീറ, ഷരീഫ, റമീന. സഹോദരി: ആയിശ (കല്ലേരി).