കൊടുവള്ളി: മടവൂർ എരവന്നൂർ വിളക്കഞ്ചേരിമ്മൽ താമസിക്കുന്ന കൊടുവള്ളി പുത്തലത്ത് പുതുശ്ശേരി സോമനാഥൻ (74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുമേഷ്നാഥ്, ജയദേശ്നാഥ് (ദുബൈ). മരുമക്കൾ: ഷിജില, അശ്വതി. സഹോദരങ്ങൾ: ദേവൻ, ജയപ്രകാശൻ (കൊടുവള്ളി, വെളിച്ചെണ്ണ മില്ല്), വിനോദിനി. സഞ്ചയനം ഞായറാഴ്ച.