അരീക്കാട്: ഒതയമംഗലം പരേതനായ എം.പി. അബൂബക്കർ ഹാജിയുടെ ഭാര്യ മാളിയേക്കൽ ആയിഷബി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: റംലത്ത്, സുഹറാബി, സൈഫുന്നിസ, അഷ്റഫ്, അഫ്സൽ, ആത്തിക്കാബീവി, സെറീജ, റാബിയത്തുൽ അദവിയ. മരുമക്കൾ: മുസ്തഫ, അബ്ദുൽ ലത്തീഫ്, ഹംസ, മാമുക്കോയ, അസീസ്, ഷൗക്കത്ത്, ഫൗസിയ, നാദിയ.