താമരശ്ശേരി: കോളിക്കൽ ചെറുകുളങ്ങര യു.പി. ആറ്റകോയ തങ്ങൾ (74) നിര്യാതനായി. ഭാര്യ: സൈനബ ബീവി കണ്ണൂർ. മക്കൾ: സൈനുൽ ആബിദീൻ തങ്ങൾ, ഫാത്തിമ സുഹറ ബീവി, റൈഹാനത്ത് ബീവി, ജുബൈരിയ ബീവി. മരുമക്കൾ: ഷംസുദ്ദീൻ തങ്ങൾ കാസർകോട്, ശിഹാബുദ്ദീൻ തങ്ങൾ കൊടുവള്ളി, ഉമർകോയ പൂക്കോട്, സുമയ്യ ബീവി.