നടേരി: അണേല വലിയ മുറ്റത്ത് മാലതി (73) നിര്യാതയായി. പരേതരായ ചാത്തുകുട്ടിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മകൾ: ഹൃദ്യ. മരുമകൻ: സജേഷ് (പെരുവട്ടൂർ). സഹോദരങ്ങൾ: വാസന്തി, വി.എം. മധുസൂദനൻ (റിട്ട. എ.എസ്.ഐ).