കോഴിക്കോട്: ചെറുപുഷ്പ ബഥനി സഭാംഗം വെസ്റ്റ്ഹില്‍ യൂഡ്സ് കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ക്ലീറ്റ (93) നിര്യാതയായി. ഇടുക്കി രൂപതയില്‍ കോലടി ഇടവകയില്‍ തടത്തില്‍ വര്‍ക്കി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ ജോണ്‍, ജോസഫ്, വര്‍ഗീസ്, ലൂയിസ്, ബ്രിജിറ്റ് , ത്രേസ്യാക്കുട്ടി, മറിയം, അന്നമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.