വേങ്ങേരി: കരമച്ചാടത്ത് വടക്കേ വലിയപറമ്പത്ത് ശാന്ത (84) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി (കുട്ടിമോൻ).മക്കൾ: പ്രേമൻ, പ്രദീപൻ, പ്രേമി, പ്രബീഷ്, പ്രജീഷ്, പരേതയായ പ്രീതി.മരുമക്കൾ: സന്തോഷ് (മണി), റീജ, പുഷ്പ, രാജി, രമ്യ. സഞ്ചയനം തിങ്കളാഴ്ച.