ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറിയിൽ മാനുട്ടി (71) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: ബദറുദ്ദീൻ, ശിഹാബുദ്ദീൻ (അബൂദബി), സീനത്ത്. മരുമക്കൾ: സൗരിയത്ത്, ഫർഹത്ത്, ഷെരീഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.