കിഴക്കഞ്ചേരി: മമ്പാട് സാറ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം. മക്കൾ: ആമിന, ആയിഷ, ഷാഹുൽ ഹമീദ്, മുത്തലി, ജലീൽ, ലൈല, ലത്തീഫ്, പരേതനായ ഇബ്രാഹിം. മരുമക്കൾ: ലൈല, അമാനു, സോഫിയ, അമീറ, ബീബാത്തുമ്മ, ബൾക്കീസ്, സുലൈമാൻ, പരേതനായ കബീർ.