കല്ലടിക്കോട്: പാലക്കയത്തെ ആദ്യകാല കർഷകനായ ഇടക്കുർശി കപ്പടം ചെറുകരകുന്നേൽ സ്കറിയ (92) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബേബിച്ചൻ, ഡെയ്സി, ബെന്നി, ഡെന്നി, ഡാനി, ഡാലിയ, അഭിലാഷ്. മരുമക്കൾ: മോളി, ആന്റണി, ജെസി, റജീന, സണ്ണി നെടുമ്പുറം, ടിമ്മി ജോർജ്, സിൽവി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കരിമ്പ ലിറ്റിൽഫ്ലവർ ചർച്ച് സെമിത്തേരിയിൽ.