ഒറ്റപ്പാലം: മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡൻറ് പരേതനായ എൻ. ഉണ്ണ്യേൻകുട്ടിയുടെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ഉസൈനാർ (ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), മുഹമ്മദ് ഷെറീഫ്, സഫിയ. മരുമക്കൾ: ഫാത്തിമ, റസിയ, ഐഷക്കുട്ടി, ഇക്ബാൽ.