ഒറ്റപ്പാലം: വരോട് ചൊക്കിച്ചിന്റകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, ഖമറുന്നിസ, നജുമു, ആയിഷ, പരേതനായ അബ്ദുൽ ഖാദർ. മരുമക്കൾ: സാജിത, സീനത്ത്, അബ്ദുൽ ബഷീർ, സൈതാലി, സാഹിർ.