പുന്നയൂർക്കുളം: വടക്കെ പുന്നയൂർ വലിയകത്ത് സൈനുദ്ദീന്റെ മക്കൾ സനിയ (14) നിര്യാതയായി. വടക്കേകാട് ഐ.സി.എ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സലീന.