കയ്പമംഗലം: കാക്കാത്തുരുത്തി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി അംഗം കല്ലിപ്പറമ്പിൽ ഖാലിദ് ഹാജിയുടെ ഭാര്യ ഖദീജ (61) നിര്യാതയായി. മക്കൾ: ജെസീന, ഷെജീന, ഷെരീന, ഫാത്തിമ. മരുമക്കൾ: ഫഹദ്, അൻവർ, ആസിഫ്, ഹസീബ്.