വി.കെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിന്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) നിര്യാതനായി. വി.കെ പടിയിലെ ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്. മാതാവ്: പരേതനായ പാത്തുമ്മ. ഭാര്യമാർ: പരേതനായ പാത്തുമ്മ, ജമീല. മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ. മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് (കൊളപ്പുറം), ഫൈസൽ (എടരിക്കോട്), സലീം (ചേറൂർ). സഹോദരൻ: അലവി.