വേങ്ങര: വലിയോറ ആശാരിപ്പടി മുണ്ടക്കപ്പറമ്പ് അരീക്കൻ അലവി (67) നിര്യാതനായി.
ഭാര്യ: പാത്തുമ്മു. മക്കൾ: ഹബീബ്, ഹംസ (അധ്യാപകൻ, കാസർകോട്), ആസിഫ്, ബുഷ്റ. മരുമക്കൾ: അബ്ദുൽ നാസർ (കൊളപ്പുറം), അസ്ന, ജുബൈരിയ്യ. ഖബറടക്കം ഞായറാഴ്ച 8.30ന് ചിനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.