വള്ളിക്കുന്ന്: പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശിയും കൊടക്കാട് താമസക്കാരനുമായ ചക്കിച്ചാം വീട്ടിൽ ഹംസക്കോയ (68) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആയിഷക്കുട്ടി. മക്കൾ: അബ്ദുറഹ്മാൻ (ജീസാൻ), അബ്ദുസ്സലാം (ജിദ്ദ), സമീർ (തിരുപ്പൂർ), ആമിനക്കുട്ടി, മൈമൂന ജുബൈരിയ, സുബീന. മരുമക്കൾ: മരക്കാർ, ബഷീർ, അസീസ് (ബംഗളൂരു), സിദ്ദീഖ്, നസീറ, അസീന, നുസ്രത്.