തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ (79) നിര്യാതനായി. ഭാര്യ: എ.വി. മുനീറ. മക്കൾ: ഫായിസ് (യു.എ.ഇ), നയീം, സകിയ്യ, ഫരീദ, വഫ. മരുമക്കൾ: നസീർ (പുളിക്കൽ), നംഷീദ് (രണ്ടത്താണി), നദീർ (താനാളൂർ), ഷഹല (ആനമങ്ങാട്), ബേബി ജാസ്മിൻ (പരപ്പനങ്ങാടി).