മാനന്തവാടി: പായോട് നെടുങ്ങാട്ടുകുന്നേൽ പരേതനായ രാജന്റെ ഭാര്യ സുമതി (65) നിര്യാതയായി. മക്കൾ: സന്തോഷ്, ഗോപി, പരേതയായ സന്ധ്യ. മരുമക്കൾ: ആശ, പ്രജിത, ലിജേഷ്.