മാനന്തവാടി: കല്ലിയോട്ടുകുന്ന് എടക്കണ്ടി വീട്ടിൽ ബഷീർ (53) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംഷീന കക്കട്ടിൽ, റമീസ് പാലാമുക്ക്, റസീന, ഫസീല. മരുമക്കൾ: റഷീദ് നാലാം മൈൽ, നിസാർ.