മാനന്തവാടി: എസ്.ടി.യു പ്രവർത്തകനും മാനന്തവാടിയിലെ ചുമട്ടുതൊഴിലാളിയുമായ എടവക ഈസ്റ്റ് പാലമുക്കിലെ കീരൻ ഫൈസൽ (48) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സെറീന. മക്കൾ: സഫിയ്യത്തുൽ ഫസ്ന, മുഹമ്മദ് അനസ്, ഫാത്തിമ ഹംദ. മരുമകൻ: അനസ് റഹ്മാൻ പിണങ്ങോട്.