പടിഞ്ഞാറത്തറ: അരമ്പറ്റക്കുന്ന് വെട്ടിക്കാമറ്റത്തിൽ മേരി ജോസഫ് (63) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ലിൻഡ, ലീന, ലിജോ. മരുമക്കൾ: ശ്യാം, റെറ്റു ജോസ്, സ്റ്റെഫി സെബാസ്റ്റ്യൻ.