മാനന്തവാടി: പാലമുക്ക് സ്വദേശി കീപ്പുറത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: പരേതയായ അരിയട്ടി ആയിഷ. മക്കൾ: സുഹറ, അൻസാർ, സമറുവ, ഇഷ്റത്. മരുമക്കൾ: നൗഷാദ് മൂടമ്പത്ത്, ജംഷീന, അലി വെള്ളമുണ്ട, സിറാജ് പാണ്ടിക്കടവ്.