കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ സി. തമ്പാൻ (65) നിര്യാതനായി. ലോട്ടറി ഏജന്റായിരുന്നു. പരേതരായ മാലിങ്കന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: സുധ. മക്കൾ: രാഗേഷ്, അനീഷ്. സഹോദരങ്ങൾ: ഗംഗാധരൻ, ശകുന്തള, ബാബു, അപ്പുക്കുട്ടൻ, പരേതനായ ബാലകൃഷ്ണൻ.