കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട്ടിൽ കോഴിപ്പറമ്പത്ത് ചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: സത്യബാബു, ഷൈലജ, ലീനാകുമാരി, സുനിത, ഷീബ, ഷിജില (രാമനാട്ടുകര ഗവ. എൽ.പി സ്കൂൾ അധ്യാപിക). മരുമക്കൾ: ഷീജ, രവി (മേപ്പാടി), ബാബു (മുക്കം), മുകേഷ് (കോഴിക്കോട്), സുന്ദരൻ (കൺസ്ട്രക്ഷൻ വർക്ക്), രമേശ്കുമാർ (അനി - കല്ലാച്ചി). സംസ്കാരം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ.