തിരുവമ്പാടി: കുമ്പാട്ട് ഇ.പി. റോസ് (കുട്ടിയമ്മ -82) നിര്യാതയായി. റിട്ട അധ്യാപികയായിരുന്നു. കൂർക്കത്തടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസ് (വിമുക്തഭടൻ). മക്കൾ: സ്മിത (സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര), സോബിൻ (മാർക്കറ്റിങ് സൊസൈറ്റി തിരുവമ്പാടി), ലിമ (സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്). മരുമക്കൾ: ബിനു എടയന്ത്രത്ത്, മരുതോംകര (പ്രധാനാധ്യാപകൻ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പടത്തുകടവ്), എമിലി വളവനോലിക്കൽ (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ കട്ടിപ്പാറ), റോബിൻസൺ പുലയൻപറമ്പിൽ (സെന്റ് ആന്റണീസ് യു.പി സ്കൂൾ കണ്ണോത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30ന് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.