ബാലുശ്ശേരി: നിർമല്ലൂർ പാറമുക്കിലെ വാഴോറ മലയിൽ പരേതനായ ഇമ്പിച്ചന്റെ മകൻ ഭാസ്കരൻ (64) നിര്യാതനായി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ജാനകി, രാധ, ലക്ഷ്മി, ലീല, പരേതരായ ഗോപാലൻകുട്ടി, രമ