ആയഞ്ചേരി: പന്തപ്പൊയിൽ തിയ്യർ കോറോത്ത് ലീല (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബീന, ഷിജിന, പരേതയായ മല്ലിക. മരുമക്കൾ: ബാലൻ (പുളക്കൂൽ), അശോകൻ (മംഗലാട്), ഹരിദാസൻ (അരൂര്‍). സഹോദരങ്ങൾ: പൊക്കൻ, ചാത്തു, ശാരത, പരേതരായ കണാരൻ, മാതു, മാണി.