ശ്രീകണ്ഠപുരം: ചെമ്പേരി നിർമല യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ തെക്കേടത്ത് ടി.ടി. ഉലഹന്നാൻ (84) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക) ചെമ്പേരി കാനാട്ട് കുടുംബാംഗം. മക്കൾ: ജെയ്സൺ, ജെയേഷ്, ജെയ്ജി, ജാസ്മിൻ, പരേതരായ ജെയ്ജിത്ത്, ജെയ്മി. മരുമക്കൾ: സിമ്മി, ബിന്ദു, മിലി, ബിൻസി, രാജേഷ്. സഹോദരങ്ങൾ: അന്നക്കുട്ടി, ആഗസ്തി, മേരി, ലീലാമ്മ, ജോണി, ഫിലോമിന, പരേതരായ എബ്രഹാം (കൊച്ചേട്ടൻ), തോമസ്, മത്തായി, ജോസഫ്, കുട്ടിയമ്മ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ.