പാനൂർ: കൂറ്റേരി ചന്ദ്രോത്ത് കെ.ഇ. നളിനി അമ്മ (81) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (മുംബൈ ഉല്ലാസ് നഗർ മലയാളി സമാജം മുൻ പ്രസിഡന്റ്). മക്കൾ: കെ.ഇ. സുനിൽകുമാർ, കെ.ഇ. അനിൽകുമാർ, കെ.ഇ. സുഷമ (എല്ലാവരും മുംബൈ), പരേതയായ ഉഷ. സഹോദരങ്ങൾ: കെ.ഇ. പത്മിനി അമ്മ, പരേതരായ കെ.ഇ. ദാമോദരൻ നമ്പ്യാർ, കെ.ഇ. ഓമന അമ്മ, കെ.ഇ. ചിന്നമ്മു അമ്മ, കെ.ഇ. രോഹിണി അമ്മ.