ചൊക്ലി: ഒളവിലം നാരായണൻ പറമ്പത്ത് വലിയപറമ്പത്ത് താമസിക്കുന്ന കീരങ്കോട്ടു മീത്തൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജ, ഷീജ, ഷീബ, ഷൈനി, ഷിബിന, ഷാന്റി കൃഷ്ണ. മരുമക്കൾ: പ്രകാശൻ (ചോമ്പാൽ), മോഹനൻ (ചെക്യാട്), സന്തോഷ് (വിളക്കോട്ടൂർ), വിജേഷ് (പന്ന്യന്നൂർ), ശ്രീജിത്ത് (ഒളവിലം), ഷിനോജ് (കവിയൂർ). സഹോദരങ്ങൾ: കൃഷ്ണൻ (ഇടയിൽ പീടിക), ശാരദ (മുക്കാളി), ബാലൻ (ഒളവിലം), ഭാസ്കരൻ (ഒളവിലം), മോഹനൻ (ഒളവിലം), യശോദ (ഒളവിലം).