ഇരിക്കൂർ: കൂരാരിയിലെ പരേതനായ കീത്തടത്ത് മുസ്തഫ ഹാജിയുടെ ഭാര്യ പി.എം. ജമീല (75) നിര്യാതയായി. മക്കൾ: സൗദ, ഫിറോസ്, ആരിഫ്, ഫായിസ്, നൗഫൽ, ഫയാസ് (അഞ്ചുപേരും ഖത്തർ), റൗഫ് (മസ്കത്ത്), ഫസൽ (സൗദി), പരേതനായ സഫ്വാൻ. മരുമക്കൾ: ഡോ. മൊയ്തീൻകുട്ടി (താഴെ ചൊവ്വ), സുമയ്യ, മൻസൂറ, സൗദ, അജീഷ, ഷമീല, ആയിഷ, കുഞ്ഞലീമ.