എടക്കാട്: നടാൽ കിഴുന്നപ്പാറ പോസ്റ്റ് ഓഫിസിന് സമീപം എരഞ്ഞിക്കൽ പാറമ്മൽ ഹൗസിൽ ഇ.പി. ഗൗതമൻ (67) നിര്യാതനായി. പരേതരായ കേളപ്പന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശ്യാമള (പള്ളിക്കുന്ന്). മക്കൾ: സൗമ്യ, സ്വാതി. മരുമക്കൾ: അജേഷ് (വലിയന്നൂർ), രജിത്ത് (തലശ്ശേരി). സഹോദരി: രാധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.